ചിറയിൻകീഴ് മുസലിയാർ കോളേജിലെ NSS വോളന്റീർസിന്റെ ആഭിമുഖ്യത്തിൽ 2022 ലെ NSS ക്യാമ്പ് *ധീക്ഷ* യുടെ ഭാഗമായി നടത്തിയ അങ്കണവാടി പുനർനിർമാണത്തിന് സ്നേഹോപകരവുമായി അങ്കഗണവാടി അധികൃതർ കോളേജിലേക്ക് കടന്ന് വന്നു.
April 21, 2023 General
കുഞ്ഞു കുരുന്നുകൾക്കായി മങ്ങിയ ചുമരുകളെ നിറം പിടിപ്പിച്ച ഞങ്ങളായ വോളന്റീർസിനെ കണ്ടപ്പോ തന്നെ അവരുടെ മുഖത്ത് കണ്ട സന്തോഷം അതിരില്ലാത്തതായിരുന്നു….. തിരിച്ചു ഞങ്ങൾക്കും.. ആ കുറച്ച് ദിവസത്തെ നല്ല ഓർമകളെ നാമുമായി പങ്കുവെക്കുമ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു നമുക്കായി ക്രിസ്മസ് മധുരം പങ്ക് വെച്ച് നന്ദി പറഞ്ഞവർ മടങ്ങി…
Read more